Saturday 15 November 2014


സാക്ഷരം സാഹിത്യസമാജം  ഉദ്ഘാടനം

Saturday 11 October 2014

പച്ചക്കറികൃഷി  തുടങ്ങാനുള്ള  PTA  കമ്മിറ്റിയുടെ  ആലോചനയോഗം 10.10.2014 ചേർന്ന്
നിലമൊരുക്കൾ 14.10.14 ചൊവ്വാഴ്ച  


Thursday 2 October 2014

ഒക്ടോബർ 2 ശുചിത്വ മാസാചരണം 2014 തുടര്പ്രവര്തനങ്ങളുടെ ഉദ്ഘാടനം


Wednesday 24 September 2014

                                                    മംഗൽയാൻ  ചൊവ്വയിലേക്ക്
ഇന്ത്യയുടെ  ഈ  ചരിത്ര നേട്ടത്തിൽ  കുട്ടികളും  അധ്യാപകരും  ജീവനക്കാരും  രക്ഷിതാക്കളും  ഏറെ  സന്തോഷം  പ്രകടിപ്പിച്ചു . ഇതോടനുബന്ധിച്ച്  സ്കൂളിൽ  പ്രത്യേക  അസ്സംബ്ലി  ചേർന്നു. ഹെട്മാസ്റെർ ശ്രീ . പി . മാധവൻ  പ്രഭാഷണം  നടത്തി .

Sunday 21 September 2014


ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം സ്റ്റാഫ്‌ സെക്രട്ടറി സുമ ടീച്ചറ നിര്വ്വഹിച്ചു

Monday 11 August 2014

statue of sadakko sasaki
statue of sadakko sasaki

ഹിരോഷിമ ദിനം

  • പോസ്റ്റർ നിര്മ്മാണം

  • സുടാക്കോ   നിര്മാണം

    • യുദ്ധ വിരുദ്ധ റാലി