COMMENTS

3 comments:

  1. സ്ക്കൂള്‍ ബ്ലോഗിന് ആശംസകള്‍.. .ഫോട്ടോകളുടെ കൂടെ അതുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ കൂടുതല്‍ ചേര്‍ക്കുന്നത് ഉചിതമായിരിക്കും.. പേജുകളില്‍ ആവശ്യമായ വിവരങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ... റിസോഴ്സ് പേജിലേക്ക് കൂടുതല്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമല്ലോ... .

    ReplyDelete
  2. പേജ് ക്രമീകരണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ബ്ലോഗിന്റെ കാഴ്ച മെച്ചപ്പെടും. സാങ്കേതിക സഹായം ആവശ്യമെങ്കില്‍ ഐ ടി @ സ്കൂളുമായി ബന്ധപ്പെടുക. ആശംസകള്‍

    ReplyDelete