Wednesday, 24 September 2014

                                                    മംഗൽയാൻ  ചൊവ്വയിലേക്ക്
ഇന്ത്യയുടെ  ഈ  ചരിത്ര നേട്ടത്തിൽ  കുട്ടികളും  അധ്യാപകരും  ജീവനക്കാരും  രക്ഷിതാക്കളും  ഏറെ  സന്തോഷം  പ്രകടിപ്പിച്ചു . ഇതോടനുബന്ധിച്ച്  സ്കൂളിൽ  പ്രത്യേക  അസ്സംബ്ലി  ചേർന്നു. ഹെട്മാസ്റെർ ശ്രീ . പി . മാധവൻ  പ്രഭാഷണം  നടത്തി .

Sunday, 21 September 2014


ബ്ലോഗിന്റെ ഔപചാരികമായ ഉദ്ഘാടനം സ്റ്റാഫ്‌ സെക്രട്ടറി സുമ ടീച്ചറ നിര്വ്വഹിച്ചു