Wednesday, 25 January 2017

AN OVERVIEW 2016-2017

INDEPENDENCE DAY-2016



ONAM CELEBRATIONS 

 







ഓണം ഈദ് ഉൽ ഫിത്‌ർ ആഘോഷത്തിന്റെ ഭാഗമായി നടന്ന മൈലാഞ്ചി ഇടൽ മത്സരത്തിൽ നിന്ന് ചില ചിത്രങ്ങൾ




ഓണാഘോഷത്തിന്റെ ഭാഗമായി രക്ഷകർത്താക്കളും അധ്യാപകരും വിദ്യാർത്ഥികളും തയ്യാറക്കിയ പൂക്കളം.




ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ തയ്യാറാക്കിയ ഊഞ്ഞാലിൽ നിന്നുള്ള ഒരു ദൃശ്യം,






ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ തയ്യാറാക്കിയ ഊഞ്ഞാലിൽ നിന്നുള്ള ഒരു ദൃശ്യം,
                ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന സുന്ദരിക്ക് പൊട്ടുതൊടൽ മത്സരത്തിൽ നിന്ന്. നിരവധി രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത ഈ മത്സരം നാട്ടുകാർക്കും വിദ്യാർത്ഥികളും രക്ഷിതാക്കൾക്കും ഒരു മറക്കാത്ത അനുഭവമായി മാറി.