പരിസ്ഥിതി ദിനാചരണം
രാവിലെ തന്നെ സ്കൂള്‍ അസംബ്ലി കൂടി. പരിസ്ഥിതിദിനത്തിന്റെ പ്രാധാന്യത്തെകുറിച്ചും നമ്മുടെ
പരിസ്ഥിതിയെ നാം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അധ്യാപകര്‍ കുട്ടികളോട് സംസാരിച്ചു.
കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തുകൊണ്ടും സ്കൂള്‍വളപ്പില്‍ വൃക്ഷത്തൈ നട്ടുകൊണ്ടും പി.ടി.എ പ്രസിഡണ്ട് ശ്രീ കെ സുകുമാരാൻ ദിനാചരണം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

No comments:
Post a Comment